ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> കസവുതട്ടം
 
കസവുതട്ടം
 
ഈ പരിപാടി വിലയിരുത്തുക
 

Kasavuthattam Rating: 3.1/5 (23 votes cast)

 

'അമൃത ടിവി ഗള്‍ഫ് പരിപാടികള്‍' - മറ്റൊരു പൊന്‍തൂവല്‍ കൂടി. കസവുതട്ടത്തിനുള്ളില്‍ മൂടിവെച്ച മാപ്പിളപ്പാട്ടുകളുടെ ഇശലുകള്‍ക്ക് പ്രേക്ഷകഹൃദയങ്ങളില്‍ പറന്നെത്താന്‍ അമൃത ടിവി പുതുചിറകുകള്‍ സമ്മാനിക്കുന്നു , കസവുതട്ടം എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലൂടെ.

പതിനെട്ട് വയസിനു മുകളിലുള്ള , മാപ്പിളപ്പാട്ടിനെകുറിച്ച് സാമാന്യജ്ഞാനം ഉള്ള സ്ത്രീപുരുഷന്മാര്‍ക്ക് ഷോയില്‍ പങ്കെടുക്കാം. യുഎയിലെ ദുബായില്‍ വെച്ച് വിവധ റൌണ്ടുകളിലായി നടക്കുന്ന നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ മത്സാര്‍ത്ഥികളെ തിരഞ്ഞെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡാറ്റ അടങ്ങിയ അപേക്ഷകള്‍ kt@amritatv.com എന്ന മെയില്‍ അഡ്രസിലേയ്ക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506005546 / 0504509187 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

ഫെബ്രുവരി 7 ആണ് അപേക്ഷകള്‍ നല്‍കേണ്ട അവസാന ദിവസം .

 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (0)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: DZOd (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
 
 

newsletter

Get Free SMS Alerts

Download Free tunes

social
A look at the last month's happenings Get Free SMS Alerts Download Free tunes Get Social with Amrita TV
       
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
 
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.

 
   
 
All timings are in IST, unless indicated otherwise.......© Amrita TV 2011 All Rights Reserved.