amrita tv movie bazaar
   

   
 
ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> മൂവി ബസാര്‍
 
Movie bazar
 
സംപ്രേഷണം : ശനി \ 7.30 പി.എം ഐ.എസ്.റ്റി
 
അവതരണം: 
പ്രൊഡ്യൂസര്‍ :
 
ഈ പരിപാടി വിലയിരുത്തുക
 

Moviebazar Rating: 2.7/5 (14 votes cast)

 
       LATEST VIDEOS
 

പുതിയ സിനിമകള്‍,  നിര്‍മ്മാണവും അണിയറ വിശേഷങ്ങളും

പുതുതായി നിര്‍മ്മിക്കുന്ന സിനിമകളുടെ സാങ്കേതികവും കലാപരവുമായ സവിശേഷതകളും പൂജയുള്‍പ്പെടെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ രസകരമായ  രംഗങ്ങളും  താരസല്ലാപങ്ങളുമെല്ലാം നിറഞ്ഞ 'മൂവി ബസാര്‍' പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന  സിനിമാ വിശേഷങ്ങളാണ്.ഡി . ഐ. അഥവാ ഡിജിറ്റല്‍ ഇന്‍റര്‍ മീഡിയറ്റ് പോലുള്ള സിനിമയിലെ ആധുനിക ടെക്ക്നോളജികള്‍ ആങ്കറും താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും തമ്മിലുള്ള ചാറ്റിങ്ങ് , താരങ്ങള്‍ തങ്ങളുടെ സിനിമാവിശേഷങ്ങള്‍ ആങ്കറുമായുള്ള സംഭാഷണങ്ങള്‍ വഴി പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത് തുടങ്ങിയ ദൃശ്യങ്ങള്‍ അമൃത ടെലിവിഷന്‍ അവതരിപ്പിക്കുന്ന മൂവി ബസാറില്‍ കാണാം.
ആങ്കര്‍ ഒരു സിനിമയെപ്പറ്റി പ്രേക്ഷകരോട് വിശദീകരിക്കുന്നു. അതിനു ശേഷം ലൊക്കേഷനിലേയ്ക്ക് പോകുന്നു. പിന്നീടുള്ളത് ലൊക്കേഷനിലെ കാഴ്ചകളും വിശേഷങ്ങളുമാണ്.ചിലപ്പോള്‍ ആങ്കറും മറ്റവസരങ്ങളില്‍ ലൊക്കേഷനിലുള്ള സംവിധായകനോ, ക്യാമറാമാനോ , തിരക്കഥാ രചയിതാവോ നടീനടന്‍മാരോ ആരെങ്കിലും തങ്ങളുടെ റോളുകളെപ്പറ്റിയും ചിത്രത്തിന്റെ പ്രത്യേകതകളെപ്പറ്റിയും സംസാരിയ്ക്കുന്നു. മൂവി ബസാറിന്റെ ഓരോ എപ്പിസോഡിലും  ഒരു ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ്ങ്  രംഗങ്ങള്‍ കാണാം. ഗാന- നൃത്ത  രംഗങ്ങള്‍ സംഘട്ടനങ്ങള്‍ എന്നിവയ്ക് പ്രധാന്യം കൊടുത്തുകൊണ്ടാണ് ഈ

പാരിപാടി അവതരിപ്പിക്കുന്നത്. വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ പശ്ചാത്തലവും അതിന്റെ നിര്‍മ്മാണ പ്രക്രിയയുമെല്ലാം പ്രേക്ഷകര്‍ക്ക് കാണാനും അറിയാനും താല്‍പര്യമുണ്ട്. പക്ഷെ, അതെല്ലാം ലൊക്കേഷനുകളില്‍ പോയി നേരിട്ട്  കണ്ട് മനസ്സിലാക്കുക പ്രായോഗികമല്ല. അതിനുള്ള സൗകര്യമൊരുക്കലാണ് 'മൂവി ബസാര്‍ ' നിര്‍വ്വഹിക്കുന്നത്. മിനി സ്ക്രീനിന്റെ  എല്ലാ ആകര്‍ഷണവും സാധ്യതകളും  മനസ്സിലാക്കുമ്പോഴും  സിനിമയുടെ മായികക്കാഴ്ചകള്‍ നിറഞ്ഞ വിശാല സ്ക്രീനിനോടുള്ള ആഭിമുഖ്യം ഇന്നും പ്രേക്ഷകരിലുണ്ട്. അവരെ പുതിയ സിനിമകളുടെ വിശേഷങ്ങളിലേയ്ക്ക് ആനയിക്കുന്ന പ്രോഗ്രാമാണിത്.

 

 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (0)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: YLHX (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
download music
 
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.