നിങ്ങളുടെ സാമൂഹ്യ ജീവിതം കൂടുതല്‍ ക്രിയാത്മകമാവാനും ഉന്മേഷപ്രദമാവാനുമായി രൂപകല്‍പന ചെയ്തിരിക്കുന്ന പ്രസിദ്ധമായ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി
ജനങ്ങളെ അവരുടെ സുഹൃത്തുക്കളുമായും അവര്‍ക്ക് ചുറ്റും തൊഴിലിലും പഠനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരുമായും ബന്ധിപ്പിക്കുന്നതു വഴി സാമൂഹ്യ നന്മയും പ്രയോജനവും പ്രദാനം ചെയ്യുന്ന സംവിധാനം
ഇന്‍ ലോകമെമ്പാടും 200 രാജ്യങ്ങളെയും 170 വ്യവസായങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പരിചയ സമ്പന്നരായ പ്രഫഷണലുകളുമായി നിരന്തരം ബന്ധപ്പെടാവുന്ന നെറ്റ് വര്‍ക്ക് .
ട്വീറ്റ്സ് എന്ന് അറിയപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കും മൈക്രോ ബ്ളോഗിങ്ങും. ഇതിന്റെ സൗജന്യ സേവനം സന്ദേശങ്ങള്‍ അയയ്ക്കുകയും വായിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ലഭ്യമാണ് .
ഏറെ പ്രസിദ്ധമായ വീഡിയോ ഷെയറിങ് വെബ് സൈറ്റ്. ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോകള്‍ പങ്കിടാനും അപ് ലോഡ് ചെയ്യാനും കഴിയും
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 54 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.