amrita tv telefilms
   

   
 
 
ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> ടെലിഫിലിമുകള്‍
 

കൃത ഹസ്തരായ സംവിധായകരുടെ മികവുറ്റ ടെലി ഫിലിമുകള്‍ അമൃതാ ചാനലില്‍

ദൃശ്യ മാധ്യമ രംഗത്ത് അദ്വിതീയ സ്ഥാനമലങ്കരിക്കുന്ന  ടെലിഫിലിമുകളുടെ ഒരു നീണ്ട നിര  നിങ്ങളുടെ പ്രിയപ്പെട്ട അമൃതാചാനലിലൂടെ പുതിയ നിര്‍വചനങ്ങള്‍ കണ്ടെത്തുവാനെത്തുന്നു .  തിരക്കഥ , സംവിധാനം , എഡിറ്റിങ്  തുടങ്ങിയ കാര്യങ്ങളില്‍  മുന്തിയ ഗുണമേന്മകളുള്ള  ഈ സൃഷ്ടികളെല്ലാം തന്നെ അത്യന്തം ആസ്വാദ്യകരമാണ്. സിനിമാ സംവിധായകരുടെ നിരയില്‍  ഏറെ പ്രശസ്തരും ആദരണീയരുമായ  പി എന്‍ മേനോന്‍ ,  ഭരത് ഗോപി , കെ ജി ജോര്‍ജ് , വിജി തമ്പി  തുടങ്ങിയ ചലച്ചിത്ര പ്രതിഭകളുടെ ഈ കലാ സൃഷ്ടികള്‍ സിനിമയെ നന്നായി വിലയിരുത്താന്‍ കഴിവുള്ള സഹൃദയരായ പ്രേക്ഷക സമൂഹം  നെഞ്ചോട് ചേര്‍ത്ത് സ്വീകരിക്കുന്നു .  ഇവരെക്കൂടാതെ , സണ്ണി ജോസഫ് , വേണു നായര്‍ , ബി ഉണ്ണികൃഷ്ണന്‍ , സോഹന്‍ ലാല്‍ , അനന്തപത്മനാഭന്‍  , വിജയ കൃഷ്ണന്‍  , ചന്ദ്രകുമാര്‍ , സുരേഷ് കൃഷ്ണ , ബിജു വിശ്വനാഥ് , ശ്രീപ്രകാശ് , തുളസിദാസ് , ഹരികുമാര്‍ , വയലാര്‍ മാധവന്‍ കുട്ടി , ആദം അയൂബ് , സുരേഷ് ഉണ്ണിത്താന്‍ , രാജീവ് നാഥ് , വി ആര്‍ ഗോപി നാഥ് എന്നിവരുടെ മികച്ച ടെലിഫിലിമുകള്‍ ആസ്വദിക്കുവാന്‍ അമൃതാ റ്റിവി റ്റ്യൂണ്‍ ചെയ്യുക.
 
  nurungu   Azhangahalil Amritaham   amma  
  നുറുങ്ങ് വെട്ടങ്ങള്‍   ആഴങ്ങളില്‍ അമൃതം   അമ്മ  
      ഡയറക്ടര്‍ : വേണു  നായര്‍      
             
  annu   Anubhavangal   Birthday  
  അന്നും മഴയായിരുന്നു  

അനുഭവങ്ങള്‍

 

ബെര്‍ത്ത് ഡേ

 
  ഡയറക്ടര്‍ : ബി . ഉണ്ണികൃഷ്ണന്‍          
             
  Gurusagaretherre   Grihanadhan   Erulmeghangalkkum Sooryarasmikalkkum Madhye  
 

ഗുരുസാഗരതീരേ

 

ഗൃഹനാഥന്‍

  ഇരുള്‍ മേഘങ്ങള്‍ക്കും സൂര്യരശ്മികള്‍ക്കും മദ്ധ്യേ  
 

ഡയറക്ടര്‍ : സോഹന്‍ ലാല്‍

  ഡയക്ടര്‍ : സുരേഷ് കൃഷ്ണ  

ഡയറക്ടര്‍ : അനന്തപദ്മനാഭന്‍

 
             
  Kalivathilil Kaatu   Manushyan Ethara Udaramaya Padam   Maraviyude Mantram  
 

കളിവാതിലില്‍ കാറ്റ്

 

മനുഷ്യന്‍ എത്ര ഉദാരമായ പദം

 

മറവിയുടെ മന്ത്രം

 
 

ഡയറക്ടര്‍ : വിജയ കൃഷ്ണന്‍

 

ഡയറക്ടര്‍ : ചന്ദ്രകുമാര്‍

 

ഡയറക്ടര്‍ : ഭരത് ഗോപി

 
             
  M T Kathakal   Neekkam   Neermaathalathinte Pookkal  
 

എം ടി കഥകള്‍

  നീക്കം  

നീര്‍ മാതളത്തിന്റെ പൂക്കള്‍

 
 

ഡയറക്ടര്‍മാര്‍: പി എന്‍ മേനോന്‍ , സണ്ണി ജോസഫ് , വിജി തമ്പി

  ഡയറക്ടര്‍ : ബിജു വിശ്വനാഥ്  

ഡയറക്ടര്‍ : സോഹന്‍ ലാല്‍

 
             
  Onnam Classile Mash   Oru Vilippadakale   Paavakinavu  
 

ഒന്നാം ക്ളാസ്സിലെ മാഷ്

 

ഒരു വിളിപ്പാടകലെ

  പാവക്കിനാവ്  
 

ഡയറക്ടര്‍ : ശ്രീപ്രകാശ്

 

ഡയറക്ടര്‍ : തുളസി ദാസ്

 

ഡയറക്ടര്‍ : ഹരികുമാര്‍

 
             
  pantha   Samasya   Snehayanam  
  പന്തലായിനിയി ലേയ്ക്കൊരു യാത്ര   സമസ്യ   സ്നേഹായനം  
  ഡയറക്ടര്‍ : വയലാര്‍ മാധവന്‍ കുട്ടി          
             
  Stree Parvam Navam   Thaniye   Thoolika Soukritham  
 

സ്ത്രീ പര്‍വ്വം

 

തനിയെ

 

തൂലികാ സൗഹൃദം

 
 

ഡയറക്ടര്‍ : ആദം അയൂബ്

 

ഡയറക്ടര്‍ : ഉണ്ണികൃഷ്ണന്‍

 

ഡയറക്ടര്‍ : സുരേഷ് ഉണ്ണിത്താന്‍

 
             
  Thirichuvaravu   Veedu   Vyazhavattom  
 

തിരിച്ചു വരവ്

 

വീട്

  വ്യാഴ വട്ടം  
 

ഡയറക്ടര്‍ : രാജീവ് നാഥ്

      ഡയറക്ടര്‍ : വി ആര്‍  ഗോപിനാഥ്  
             
             
 
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.