|
|
| |
| ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> താരത്തിളക്കം |
| |
 |
| |
| സംപ്രേഷണം : ശനി \ 7.00 പി.എം ഐ.എസ്.റ്റി |
| |
| ഈ പരിപാടി വിലയിരുത്തുക |
| |
Tharathilakkam Rating: 1.9/5 (28 votes cast) |
| |
|
| |
മലയാള ചലച്ചിത്രരംഗത്ത് തിളങ്ങുന്ന കലാ-സാങ്കേതിക പ്രവര്‍ത്തകരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന അമൃത ടിവിയുടെ പരിപാടിയാണ്
താരത്തിളക്കം. സിനിമയെ വിജയത്തിലേയ്ക്ക് നയിക്കുന്ന സംവിധായകര്‍, അഭിനേതാക്കള്‍, സംഗീതസംവിധായകര്‍,പിന്നണി ഗായകര്‍,
തുടങ്ങിയ കലാപ്രവര്‍ത്തകരും ഛായാഗ്രാഹകര്‍, ശബ്ദഗ്രാഹകര്‍, എഡിറ്റേഴ്സ് തുടങ്ങി സാങ്കേതികപ്രവര്‍ത്തകരുമാണ് പരിപാടിയില്‍
അതിഥികളായി എത്തുന്നത്. പത്രപ്രവര്‍ത്തകനും നടനും നിര്‍മ്മാതാവും ടിവി അവതാരകനുമായ കെ. ബി. വേണുവാണ് പരിപാടിയില്‍
ആതിഥേയനാകുന്നത്. ആധികാരികവും പ്രസക്തവും അതേസമയം ലളിതവുമായ ചോദ്യങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ പരിപാടിയായി
മാറിയ താരത്തിളക്കം ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യും. |
| |
Type in Malayalam (Press Ctrl+g to toggle between English and Malayalam)
|
| |
|
|